Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?

Aഹാഫ് ടൈം

Bഷൂട്ട് ഔട്ട്

Cഫ്രീ കിക്ക്

Dഫോർവേഡ്

Answer:

A. ഹാഫ് ടൈം

Read Explanation:

കേരളാ ഫുട്‍ബോൾ ടീം മുൻ പരിശീലകൻ ആയിരുന്ന വ്യക്തിയാണ് പി ജി ജോർജ്ജ് • കേരള ഫുട്‍ബോൾ അസോസിയേഷൻറെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന വ്യക്തി • പി ജി ജോർജിൻറെ ആത്മകഥ - ഹാഫ് ടൈം


Related Questions:

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
ദേശീയ ഗുസ്തി അധ്യക്ഷനെതിരെയുള്ള ലൈംഗികാരോപണത്തെ തുടർന്ന് ഫെഡറേഷന്റെ മേൽനോട്ടച്ചുമതല വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സമിതിയുടെ അധ്യക്ഷ ആരാണ് ?
ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?
കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?