Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?

A6

B7

C8

D9

Answer:

C. 8


Related Questions:

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിഏഴാമത് ജിമ്മി ജോർജ്ജ് അവാർഡിന് അർഹനായത് ?
ജി വി രാജയുടെ മുഴുവൻ പേര്
പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്തി ബോക്സിങ്ങിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?