അടുത്തിടെ അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ രഹസ്യസേനാ തലവൻ ?
Aഅബു മഹ്ദി അല്‍ മുഹന്ദിസ്
Bഖാസിം സുലൈമാനി
Cഇസ്മായിൽ ഖാനി
Dആയത്തുല്ല അലി ഖമനി
Answer:
B. ഖാസിം സുലൈമാനി
Read Explanation:
ഇറാൻ സായുധസേനയായ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ രഹസ്യസേനയായ ഖുദ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി.
ഖുദ്സ് സേന ഉപമേധാവി ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനിയെ പുതിയ മേധാവിയായി ഇറാൻ നിയമിച്ചു.