App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം നിശാ ശലഭം ?

Aട്രൈക്കെ പോസിഡോണിയ

Bബ്രൂസ്തോവ ഇസ്രോ

Cപാൻഗോര കേരളയൻസിസ്‌

Dകാന്തിയം വേമ്പനാഡെൻസിസ്‌

Answer:

C. പാൻഗോര കേരളയൻസിസ്‌

Read Explanation:

• ദക്ഷിണേഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര ജനുസിൽപ്പെടുന്ന നിശാശലഭമാണ് പാൻഗോര കേരളയൻസിസ്‌ • ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്


Related Questions:

കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
2019-ലെ മിസ് കേരള പട്ടം നേടിയതാര് ?
59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?
"സ്പൂക്ക് ഫിഷ്" എന്ന നാണയം എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന യന്ത്രം സ്ഥാപിക്കാൻ പോകുന്ന കേരളത്തിലെ ക്ഷേത്രം ഏത് ?