Challenger App

No.1 PSC Learning App

1M+ Downloads
"സ്പൂക്ക് ഫിഷ്" എന്ന നാണയം എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന യന്ത്രം സ്ഥാപിക്കാൻ പോകുന്ന കേരളത്തിലെ ക്ഷേത്രം ഏത് ?

Aഗുരുവായൂർ ക്ഷേത്രം

Bആറ്റുകാൽ ക്ഷേത്രം

Cവടക്കുംനാഥ ക്ഷേത്രം

Dശബരിമല ക്ഷേത്രം

Answer:

D. ശബരിമല ക്ഷേത്രം

Read Explanation:

• നിലവിൽ തിരുപ്പതി ക്ഷേത്രത്തിൽ "സ്പൂക്ക് ഫിഷ്" എന്ന യന്ത്രം ഉപയോഗിക്കുന്നുണ്ട്.


Related Questions:

തിരഞ്ഞെടുപ്പുകളിൽ എൻഡ് ടു എൻഡ് വെരിഫിക്കേഷൻ ഉറപ്പ് വരുത്തുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഏതാണ് ?
അവയവമാറ്റം നടത്തിയ , സ്വീകരിച്ചവർക്കുള്ള ലോക കായികമേളയായ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ മലയാളി വിദ്യാർത്ഥി ആരാണ് ?
വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
സംസ്ഥാനത്തെ സർക്കാർ ,എയിഡഡ് സ്‌കൂളിൽ പഠിക്കുന്ന ഒന്നുമുതൽ എട്ടു വരെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി .
സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ പൊലീസ് സേന ?