App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഏത് സർവ്വകലാശാലയാണ് പത്മശ്രീ ജേതാവ് ചെറുവയൽ രാമന് "പ്രൊഫസർ ഓഫ് പ്രാക്റ്റീസ്" പദവി നൽകി ആദരിച്ചത് ?

Aകേരള സർവ്വകലാശാല

Bകേരള കാർഷിക സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകാലിക്കറ്റ് സർവ്വകലാശാല

Answer:

B. കേരള കാർഷിക സർവ്വകലാശാല

Read Explanation:

• പ്രമുഖ കർഷകനും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനുമാണ് ചെറുവയൽ രാമൻ • അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത് - 2023


Related Questions:

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE പോർട്ടൽ ?
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?
ഇന്ത്യയിൽ ആദ്യമായി കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സർവ്വകലാശാല ?
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും വ്യത്യസ്തമായ ഒരു അദ്ധ്യാപന രീതിയും വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ?
മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?