App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഒഡീഷ തീരത്തുനിന്ന് കണ്ടെത്തിയ പുതിയതരം സ്‌നേക് ഈൽ ഇനത്തിൽപ്പെടുന്ന മത്സ്യം ഏത് ?

Aഅറേബ്യൻ സ്പാരോ

Bഅരിയോസോമ മൗറോസ്റ്റിഗ്മ

Cക്ലാരിയാസ് ഗാരിപ്പിനസ്

Dഒഫിച്തസ് സൂര്യായ്

Answer:

D. ഒഫിച്തസ് സൂര്യായ്

Read Explanation:

• ഒഡീഷ ഫിഷറീസ് വകുപ്പ് മുൻ ജോയിൻറ് ഡയറക്റ്റർ സൂര്യകുമാർ മൊഹന്തിയോടുള്ള ആദരസൂചകമായി നൽകിയ പേര് • സ്നേക്ക് ഈൽ വിഭാഗത്തിൽപ്പെടുന്ന മത്സ്യം • ഒറ്റ നോട്ടത്തിൽ പാമ്പിനെപോലെ തോന്നുമെങ്കിലും ഒരുതരം മത്സ്യമാണ് • കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ


Related Questions:

The places where wild animals are kept in protected environment under human care which enables us to learn about their food habits and behavior.
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം എത്ര ?
2024 ലെ ലോക പരിസ്ഥിതി ദിനത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട നാഗി, നക്‌തി പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
2024 ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "കഴുവേലി പക്ഷി സങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്?