App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയെപ്പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗ്രഹം ?

AHD 189733 b

BKepler-22b

CHD 20794 D

DProxima Centauri b

Answer:

C. HD 20794 D

Read Explanation:

• ഭൂമിയിൽ നിന്ന് 20 പ്രകാശവർഷം അകലെയാണ് "HD 20794 D" സ്ഥിതി ചെയ്യുന്നത്


Related Questions:

2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?
ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?