2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?AഇറാൻBഇറാഖ്Cപാക്കിസ്ഥാൻDചൈനAnswer: A. ഇറാൻ Read Explanation: • ഗവേഷണ ആവശ്യങ്ങൾക്കായി ഇറാൻ വിക്ഷേപണം നടത്തിയ ഉപഗ്രഹം - മഹ്ദ • വാർത്താവിനിമയ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ - കയ്ഹാൻ 2, ഹതേഫ്Read more in App