App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രവർത്തന അനുമതി ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ സ്വകാര്യ വിമാന കമ്പനി ?

Aഎയർ കേരള

Bഫ്ലൈ 91

Cഫ്ലൈ കേരള

Dജെറ്റ് കേരള

Answer:

A. എയർ കേരള

Read Explanation:

• എയർ കേരള ആസ്ഥാനം - കൊച്ചി • കമ്പനിയുടെ ഉടമസ്ഥർ -സൈറ്റ് ഫ്ലൈ ഏവിയേഷൻ • സൈറ്റ് ഫ്ലൈ ഏവിയേഷൻ ചെയർമാൻ - അഫി അഹമ്മദ്


Related Questions:

എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ജെവാർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?
ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?