App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ ഏത് കപ്പൽ ശാലയിലാണ് നിർമിച്ചത് ?

Aവിശാഖപട്ടണം

Bമുംബൈ

Cകൊച്ചി

Dചെന്നൈ

Answer:

C. കൊച്ചി

Read Explanation:

• കപ്പലിന്റെ പേര് - മാരിസ്, തെരേസ • നോർവേ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആസ്കോ മാരിടൈമിനു വേണ്ടിയാണു കപ്പൽ പണിതത്.


Related Questions:

എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ?
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?
ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?
ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?