App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ‘മത്സ്യസേതു’ മൊബൈൽ ആപ്ലിക്കേഷന്റെ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ?

Aഫിഷറീസ് ബസാർ

Bഅക്വാ ബസാർ

Cഇന്ത്യ അക്വാ മാർക്കറ്റ്

Dമത്സ്യ ഭാരത്

Answer:

B. അക്വാ ബസാർ

Read Explanation:

രാജ്യത്തെ മത്സ്യ കർഷകർക്ക് ഏറ്റവും പുതിയ ശുദ്ധജല അക്വാകൾച്ചർ സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുന്നതിനാണ് മത്സ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തത്.


Related Questions:

2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച ഭക്ഷ്യോത്പന്നം ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?