App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിയിലെ ബോൺസായ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വനങ്ങൾ

Aമിതശീതോഷ്ണ വിശാലപ്രത വനങ്ങൾ

Bപർവ്വത മിതശീതോഷ്ണ ചോല വനങ്ങൾ

Cഉഷ്ണമേഖല അർദ്ധ നിത്യഹരിത വനങ്ങൾ

Dഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

Answer:

B. പർവ്വത മിതശീതോഷ്ണ ചോല വനങ്ങൾ

Read Explanation:

ഷോളകൾ എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിലധികം ഉയരത്തിലുള്ള ആനമല, നീലഗിരി, പഴനി മലനിരകളിലെ താഴ്‌വരകളിലാണ് ഇത്തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നത്.


Related Questions:

കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
  2. കറുത്ത മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
  3. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്.
  4. കരിമ്പ് വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച് അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ് കുറയും.
    കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉത്പാതിപ്പിക്കുന്ന ജില്ല ഏത് ?
    ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
    കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ?
    2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം ?