Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?

Aനെയ്‌മീൻ

Bമത്തി

Cആഴക്കടൽ സ്രാവ്

Dആവോലി

Answer:

C. ആഴക്കടൽ സ്രാവ്

Read Explanation:

• സ്ക്വാല കുടുംബത്തിലെ ഡോഗ്ഫിഷ് ജനുസ്സിൽപ്പെട്ട മത്സ്യം • മത്സ്യത്തെ കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?
മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?
നാരൻ, കോര എന്നിവ ഏത് മീനിന്റെ ഇനങ്ങളാണ് ?
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്റ്റ് നിലവിൽ വന്ന വർഷം ?
ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ഏത്?