App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

Aവയനാടൻ തീക്കറുപ്പൻ

Bചോരവാലൻ തുമ്പി

Cകരിമ്പൻ പരുന്തൻ

Dഅഗസ്ത്യമല മുളവാലൻ

Answer:

D. അഗസ്ത്യമല മുളവാലൻ

Read Explanation:

• അഗസ്ത്യമലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാലും മുളംതണ്ടുപോലെ ഉദരം ഉള്ളതിനാലുമാണ് ഈ പേര് നൽകിയത്. • തുമ്പിയെ കണ്ടെത്തിയത് - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ


Related Questions:

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള "ഹേമ കമ്മിറ്റി" റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി കേരള ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി ആര് ?
2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ രണ്ടാമതുള്ള വ്യക്തി ആര് ?
അടുത്തിടെ കുട്ടികളിലെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന നേട്ടം കൈവരിച്ചത് ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?