App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?

Aബർമേനിയ മൂന്നാറൻസിസ്‌

Bബിൽഷ്മീഡിയ കേരളാന

Cപാരസോപൂജിയ രാഘവേന്ദ്ര

Dഹെൻകെലിയ ഖാസിയാന

Answer:

B. ബിൽഷ്മീഡിയ കേരളാന

Read Explanation:

• ബിൽഷ്മിഡിയാ കേരളാന കണ്ടെത്തിയത് - അഗസ്ത്യമല (തിരുവനന്തപുരം) • കറുവ, വയന എന്നീ വൃക്ഷങ്ങൾ ഉൾപ്പെട്ട "ലൊറേസിയ" കുടുംബത്തിൽപ്പെട്ടതാണ് ബിൽഷ്മീഡിയ കേരളാന


Related Questions:

Kerala Forest Development Corporation was situated in?
2023 ൽ ലോകത്ത് ഉയർത്തിക്കാട്ടേണ്ട പുതിയ 50 മീനുകളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്ന് കണ്ടെത്തിയ ഭൂഗർഭ മീൻ ഏത് ?
കേരള വനനിയമം നിലവിൽ വന്നവർഷം ഏതാണ് ?
2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?