App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ "മഞ്ഞപ്പൊട്ടുവാലൻ" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?

Aതവള

Bപാമ്പ്

Cകുരുവി

Dതുമ്പി

Answer:

B. പാമ്പ്

Read Explanation:

• മഞ്ഞപ്പൊട്ടുവാലൻ്റെ ശാസ്ത്രീയ നാമം - Uropletis Caudomaculata • കവചവാലൻ പാമ്പിൻ്റെ ഇനത്തിൽപ്പെട്ടതാണ് മഞ്ഞപ്പൊട്ടുവാലൻ • ടെയിൽസ്പോട്ട് ഷീൽഡ് ടെയിൽ എന്നാണ് ഇംഗ്ലീഷ് നാമം


Related Questions:

കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്താണ് ?
ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക