App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?

Aകുങ്കുമനിഴൽ തുമ്പി

Bവയനാടൻ തീക്കറുപ്പൻ

Cചെങ്കറുപ്പൻ അരുവിയൻ

Dപത്തി പുൽചിന്നൻ

Answer:

B. വയനാടൻ തീക്കറുപ്പൻ

Read Explanation:

  • വയനാടൻ തീക്കറുപ്പൻ തുമ്പിയുടെ ശാസ്ത്രീയ നാമം - എപ്പിതെർമിസ് വയനാടൻസിസ്‌

Related Questions:

പശ്ചിമഘട്ടത്തിൽ വസിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് _____ .
2025 ഏപ്രിലിൽ ഭൗമസൂചികാ പദവി ലഭിച്ച തലനാടൻ ഗ്രാമ്പു കേരളത്തിൽ ഏത് ജില്ലയിൽ നിന്നാണ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് ?
അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ "എംബ്ലിക്ക ചക്രബർത്തിയ" എന്ന സസ്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?