Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുറത്തിറങ്ങിയ പുസ്തകമായ "യു മസ്റ്റ് നോ യുവർ കോൺസ്റ്റിറ്റ്യൂഷൻ (You must know your constitution)" എന്നതിൻറെ രചയിതാവ് ആരാണ് ?

Aപി എസ് ശ്രീധരൻ പിള്ള

Bശശി തരൂർ

Cഫാലി എസ് നരിമാൻ

Dഡി വൈ ചന്ദ്രചൂഡ്

Answer:

C. ഫാലി എസ് നരിമാൻ

Read Explanation:

• ഫാലി എസ് നരിമാൻ്റെ ആത്മകഥ - ഓർമ്മ മങ്ങുന്നതിന് മുൻപ് (Before memory fades) • പ്രധാന കൃതികൾ - God save the honorable supreme court, India's legal system: can it be saved ?, The state of the nation


Related Questions:

2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?
The book ' Age of pandemic 1817 to 1920 ' is written by :
അടുത്തിടെ "I Am ?" എന്ന പേരിൽ ബുക്ക് പുറത്തിറക്കിയ പ്രമുഖ ബിസിനസ്സുകാരൻ ആര് ?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?