App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?

Aകൂ (Koo)

Bസന്ദേശ് (Sandes)

Cഷെയർചാറ്റ് (ShareChat)

Dജോഷ് (Josh)

Answer:

A. കൂ (Koo)

Read Explanation:

• കൂ ആപ്പിൻ്റെ നിർമ്മാതാക്കൾ - ബോംബിനേറ്റ് ടെക്‌നോളജീസ്, ബാംഗ്ലൂർ • കൂ ആപ്പ് പ്രവർത്തനം ആരംഭിച്ചത് - 2020 • മഞ്ഞ നിറമുള്ള കിളി ആണ് കൂ ആപ്പിൻ്റെ ലോഗോ • കൂ ആപ്പിൻ്റെ ഉടമസ്ഥർ - മായങ്ക് ബിധവഡ്ക, അപ്രമേയ രാധാകൃഷ്‌ണ


Related Questions:

ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
മലയാളിയായ വി എച്ച് മുഫീദ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ നിർമ്മിത ഓപ്പൺ സോഴ്‌സ് നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ആര് ?
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം ?
All India radio was renamed Akashavani in .....