അടുത്തിടെ ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി IIT മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച യന്ത്രമനുഷ്യൻ ?
Aരക്ഷക്
Bമസാജർ
Cപ്ലൂട്ടോ
Dന്യുറോ കിങ്
Answer:
C. പ്ലൂട്ടോ
Read Explanation:
• Plug and Train Robot for Hand Neuro Rehabilitation
• മസ്തിഷ്‌കാഘാതം വന്നവരുടെ ചലനശേഷി വീണ്ടെടുക്കാൻ വേണ്ടി സഹായിക്കുന്നതിനായിട്ടാണ് പ്രധാനമായും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്