App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഭൂമിയുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയിൽ നിന്ന് ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇന്സ്ടിട്യൂട്ടിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങൾക്ക് നൽകിയ പേരുകൾ

Aഒഡിൻ, തോർ

Bലോകി, ബാർഗി

Cശക്തി, ശിവ

Dഇന്ദ്ര, കുബേര

Answer:

C. ശക്തി, ശിവ

Read Explanation:

• നക്ഷത്ര കൂട്ടങ്ങളുടെ പഴക്കം - 1200 മുതൽ 1300 കോടി വർഷം • ഓരോ നക്ഷത്ര കൂട്ടത്തിനും ഒരു കോടി സൂര്യന്മാരുടെ പിണ്ഡമുണ്ട്


Related Questions:

ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി