Challenger App

No.1 PSC Learning App

1M+ Downloads
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?

Aബാർബി

Bജോയ്

Cലെഗോ

Dമിടുക്കി

Answer:

B. ജോയ്

Read Explanation:

  • അന്താരാഷ്ട്ര ബഹിരാകാശനില യത്തിലേക്കുള്ള (ഐഎസ്എ സ്) ഇന്ത്യൻ ബഹിരാകാശ സഞ്ചരി ശുഭാംശു ശുക്ലയുടെ യാത്ര ആരംഭിക്കുന്നത്- ജൂൺ 10

  • ജോയ്' (swan/ഹംസം) ആക്സിയം മിഷൻ-4 ക്രൂവിനൊപ്പം വിക്ഷേപിക്കും

  • "ജോയ്" ( Joy the Swan as the mission`s cultural mascot)എന്ന പാവ സീറോ -ഗുരുത്വാകർഷണ സൂചകമായിട്ടാണ് തിരഞ്ഞെടുത്തത്

  • നാസയുടെ പെഗ്ഗി വിറ്റ്സൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സാവോസ് ഉസ്താൻസ്കി, പോളണ്ടിൽ നിന്നുള്ള വിസ്നിയേ വ്സ്കി, ഹംഗറിയുടെ ടിബോർ കപു എന്നിവരാണ് മറ്റ് അംഗങ്ങൾ


Related Questions:

ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
2023 ജനുവരിയിൽ അന്തരിച്ച നാസയുടെ അപ്പോളോ 7 ദൗത്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കൻ സഞ്ചാരി ആരാണ് ?
ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?