App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വാഗമൺ മലനിരകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത് ?

Aഅനാഫെലിസ് മൂന്നാറെൻസിസ്‌

Bക്രിപ്റ്റോകാരിയ മുതുവാരിയാന

Cകാന്തിയം വേമ്പനാഡൻസിസ്

Dലിറ്റ്സിയ വാഗമണിക

Answer:

D. ലിറ്റ്സിയ വാഗമണിക

Read Explanation:

• ലൊറേസിയ കുടുംബത്തിൽപ്പെട്ട കുറ്റിപ്പാണലിൻറെ ജനുസ്സിൽപ്പെട്ട സസ്യം ആണ് ലിറ്റ്സിയ വാഗമണിക • വാഗമണ്ണിലെ നിത്യഹരിത വനങ്ങളിൽ മാത്രം കണ്ടുവരുന്ന സ്വാഭാവിക സസ്യവിഭാഗത്തിൽപ്പെട്ടതാണ് ഇത്


Related Questions:

നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?
യു.എൻ. വിമൻ സംഘടനയിൽ പങ്കാളിയായ കേരളത്തിലെ ജെൻഡർ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?
2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?