അടുത്തിടെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻവലിക്കാൻ തീരുമാനിച്ച ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഏത് ?Aവേഡ്പാഡ്Bഎം എസ് ഓഫീസ്Cഎം എസ് എക്സൽDഎം എസ് പവർപോയിൻറ്Answer: A. വേഡ്പാഡ് Read Explanation: • ആദ്യമായി "വേഡ്പാഡ്" "വിൻഡോസ് 95" ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് ഉപയോഗിച്ചത് • വേഡ്പാഡ് പുറത്തിറക്കിയ വർഷം - 1995Read more in App