താഴെപ്പറയുന്നവയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നറിയപ്പെടുന്നത്?
Aവിൻഡോസ്
Bഫേസ്ബുക്ക്
Cആപ്പിൾ
Dലിനക്സ്
Answer:
D. ലിനക്സ്
Read Explanation:
ഏറ്റവും പ്രചാരത്തിലുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന അമേരിക്കക്കാരനാണ് റിച്ചാർഡ് സ്റ്റാൾമാൻ