App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ആര് ?

Aഎം കെ ജയരാജ്

Bമോഹൻ കുന്നുമ്മൽ

Cഎം എസ് രാജശ്രീ

Dവി പി ജഗതിരാജ്

Answer:

D. വി പി ജഗതിരാജ്

Read Explanation:

• കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല • ആസ്ഥാനം - കൊല്ലം  • ആദ്യ വൈസ് ചാൻസിലർ - ഡോ: മുബാറക് പാഷ • സർവ്വകലാശാലയുടെ ലോഗോയിലുള്ള വാക്യം - "വിദ്യകൊണ്ടു സ്വതന്ത്രരാവുക"


Related Questions:

2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ ഏതാണ് ?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
2023 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച വിദേശ രാജ്യം ഏതാണ് ?