2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?Aതിരുവനന്തപുരംBഎറണാകുളംCകണ്ണൂർDകോട്ടയംAnswer: C. കണ്ണൂർ Read Explanation: • 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം • 2024 ലെ സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം • 2024 ലെ സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ • 2024 ലെ കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർRead more in App