App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സംസ്‌കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി "ആദർശ് സംസ്‌കൃത ഗ്രാമ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?

Aരാജസ്ഥാൻ

Bഉത്തരാഖണ്ഡ്

Cമഹാരാഷ്ട്ര

Dആസാം

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ സംസ്‌കൃതം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം • സംസ്‌കൃത ഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണിത്


Related Questions:

ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?
' കാന്തി വെലുഗു ' എന്ന പേരിൽ നേത്രപരിശോധന പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
കാമരൂപ ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?