App Logo

No.1 PSC Learning App

1M+ Downloads
' കാന്തി വെലുഗു ' എന്ന പേരിൽ നേത്രപരിശോധന പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aആന്ധ്രാപ്രദേശ്

Bതെലങ്കാന

Cകർണ്ണാടക

Dഒഡീഷ

Answer:

B. തെലങ്കാന

Read Explanation:

  •  കാന്തി വെലുഗു ' എന്ന പേരിൽ നേത്രപരിശോധന പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം - തെലങ്കാന
  • കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം - തെലങ്കാന 
  • ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം - തെലങ്കാന 
  • ബിരുദതലത്തിൽ ജന്റർ എജ്യൂക്കേഷൻ നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - തെലങ്കാന 
  • ഇലക്ട്രോണിക് മോട്ടോർ ഇൻഷുറൻസ് പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം -തെലങ്കാന 

Related Questions:

The first digital state in India ?
ഇന്ത്യയിലെ ആദ്യ സിൽക്ക് പരിശീലന കേന്ദ്രം ഗാന്ധി ഗ്രാമ വ്യവസായ കമ്മീഷൻ ആരംഭിക്കുന്ന സംസ്ഥാനം ?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത് ?
ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് റാഞ്ചി?
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?