Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സ്ട്രാൻഡ് ലൈഫ് സയൻസ് വികസിപ്പിച്ചെടുത്ത അർബുദം കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനാ സംവിധാനം ?

Aകാൻസർ ടൈം

Bകാൻസർ ആക്യൂറസി

Cകാൻസർ സ്പോട്ട്

Dകാൻസർ ഡിറ്റക്ടർ

Answer:

C. കാൻസർ സ്പോട്ട്

Read Explanation:

• രക്തത്തിലെ അർബുദ സൂചകങ്ങളെ കണ്ടെത്താനായി മെതൈലേഷൻ പ്രൊഫൈലിങ് ടെക്‌നോളജി എന്ന ജനിതക ശ്രേണീകരണ പ്രക്രിയ ഉപയോഗിച്ചാണ് അർബുദം കണ്ടെത്താൻ സഹായിക്കുന്നത് • റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാൻഡ് ലൈഫ് സയൻസ്


Related Questions:

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ആരാണ് ?
ISRO യുടെ പൂർവികൻ?
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
വർഗീസ് കുര്യന്റെ ഓഡിയോ ഓട്ടോ ബയോഗ്രഫി?
ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?