സസ്യ എണ്ണകൾ മൃഗങ്ങളുടെ കൊഴുപ്പ് മുതലായവയിൽ നിന്ന് നിർമ്മിക്കുന്ന പുനസ്ഥാപിക്കാവുന്ന ജൈവ ഇന്ധനം ഏത്?
Aബയോ ആൽക്കഹോൾ
Bബയോഡീസൽ
Cവെജിറ്റബിൾ ഓയിൽ
Dബയോ ഈതർ
Answer:
B. ബയോഡീസൽ
Read Explanation:
പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ചസാര ,അന്നജം , സസ്യഎണ്ണ അല്ലെങ്കിൽ മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽ നിന്ന് നിർമ്മിക്കുന്ന ഇന്ധനങ്ങൾ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ എന്നറിയപ്പെടുന്നു