Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aഈജിപ്ത്

Bസൗദി അറേബ്യ

Cജോർദാൻ

Dഇറാൻ

Answer:

B. സൗദി അറേബ്യ

Read Explanation:

• വടക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ ഖൈബറിലെ മരുഭൂമി പ്രദേശത്താണ് പുരാതന നഗരം കണ്ടെത്തിയത് • ബി സി 2400 ൽ ജനവാസമുണ്ടായിരുന്നതും പിന്നീട് ബി സി 1400 ഓടെ ഉപേക്ഷിക്കപ്പെട്ടതായും കരുതപ്പെടുന്ന നഗരമാണ് അൽ നത


Related Questions:

2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?
തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ പുകയില രഹിത രാജ്യങ്ങളിൽ പെടാത്തത് ഏത് ?
The least densely populated country in the world is :