Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?

Aഭൂട്ടാൻ

Bനേപ്പാൾ

Cമ്യാൻമാർ

Dതാജിക്കിസ്ഥാൻ

Answer:

B. നേപ്പാൾ

Read Explanation:

  • 2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ
  • 2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക 
  • നിലവിലെ ഇസ്രായേൽ പ്രധാനമന്ത്രി -ബെഞ്ചമിൻ നെതന്യാഹു 
  • ബംഗ്ലാദേശിലെ ആദ്യ മെട്രോ റെയിൽ നിലവിൽ വന്ന നഗരം - ധാക്ക 

Related Questions:

ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
2023 ആഗസ്റ്റിൽ പട്ടാള അട്ടിമറി നടന്നതിനെ തുടർന്ന് ഭരണ പ്രതിസന്ധി നേരിടുന്ന മധ്യ ആഫ്രിക്കൻ രാജ്യം ഏത് ?
What is acupuncture?
2025 ബ്രിക്സ് ഉച്ചകോടി വേദി?