App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "Dharohar - Milestones in the Indian Security Market" എന്ന പേരിൽ ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിനെക്കുറിച്ചുള്ള ഡിജിറ്റൽ വിജ്ഞാന ശേഖരം പുറത്തിറക്കിയത് ?

ANSDL

BSEBI

CRBI

DNSE

Answer:

B. SEBI

Read Explanation:

• ഇന്ത്യൻ സെക്യൂരിറ്റി മാർക്കറ്റിൻ്റെ 150 വർഷത്തെ വ്യാപാര ചരിത്രവും, ഇന്ത്യൻ മാർക്കറ്റിൻ്റെ പരിണാമവും പ്രദർശിപ്പിക്കുന്ന പ്ലാറ്റ്‌ഫോം • SEBI - Securities and Exchange Board of India


Related Questions:

First international stock exchange in India :
ചൈനീസ് ഓഹരി വിപണിയുടെ പേര് ?
What is the full form of SEBI?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
Which is the body that regulates stock exchanges in India?