ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ?Aസുമിത് ബോസ്Bഉമാകാന്ത് ജയറാംCസേതുരത്നം രവിDഎസ്.എസ് മുന്ദ്രAnswer: D. എസ്.എസ് മുന്ദ്ര Read Explanation: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ഇന്ത്യയിലെ ആദ്യത്തെ ഓഹരി വിപണിയാണ്. • നേറ്റീവ് ഇക്വിറ്റി ആൻഡ് സ്റ്റോക്ക് ബ്രോക്കർ അസോസിയേഷൻ എന്ന പേരിൽ സ്ഥാപിതമായി. • ആസ്ഥാനം - മുംബൈRead more in App