അഡീഷൻ രാസപ്രവർത്തനം പ്രധാനമായും ഏത് തരം ഓർഗാനിക് സംയുക്തങ്ങളിലാണ് നടക്കുന്നത്?Aപൂരിത സംയുക്തങ്ങളിൽBഅപൂരിത സംയുക്തങ്ങളിൽCആൽക്കഹോളുകളിൽDകാർബോക്സിലിക് ആസിഡുകളിൽAnswer: B. അപൂരിത സംയുക്തങ്ങളിൽ Read Explanation: ദ്വി ബന്ധനമോ ത്രി ബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങളാണ് അഡീഷൻ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. Read more in App