Challenger App

No.1 PSC Learning App

1M+ Downloads
ബെൻസിൻ തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?

A10 സിഗ്മ ബന്ധനം & 4 പൈ ബന്ധനം

B14 സിഗ്മ ബന്ധനം & 2 പൈ ബന്ധനം

C12 സിഗ്മ ബന്ധനം& 3 പൈ ബന്ധനം

D8 സിഗ്മ ബന്ധനം & 5 പൈ ബന്ധനം

Answer:

C. 12 സിഗ്മ ബന്ധനം& 3 പൈ ബന്ധനം

Read Explanation:

Screenshot 2025-04-28 134651.png
  • C-H -6 ബന്ധനം

    C-C -6 ബന്ധനം

    C=C -3 പൈ ബന്ധനം


Related Questions:

HgCl2 ന്റെ തന്മാത്ര ഘടന ഏത് ?
H2Oഒരു ___________ സഹസംയോജക സംയുക്തമാണ്.

(XeF8)2(XeF_8)^{2-}ന്റെ ശരിയായ ഘടനാ രൂപം

CH4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന സെൽ?