Challenger App

No.1 PSC Learning App

1M+ Downloads
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുഛേദങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

A32

B130

C220

D225

Answer:

A. 32

Read Explanation:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുഛേദങ്ങൾ -32, 136, 226, 227.


Related Questions:

1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭൂമിയെയാണ് കൈവശാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത്?

  1. കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങൾ
  2. വാണിജ്യ സൈറ്റുകൾ
  3. സ്വകാര്യ വനങ്ങൾ
  4. കാപ്പി, തേയില, റബ്ബർ, കൊക്കോ, ഏലം മുതലായവയുടെ തോട്ടങ്ങൾ
    സാമൂഹിക നീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ ആയ പ്രതീക്ഷാഭവൻ സ്ഥിതി ചെയ്യുന്നത്.

    താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

    1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
    2. സംസ്ഥാന ധനകാര്യ കമ്മീഷൻ
    3. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
    4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
      സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ?
      ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?