Challenger App

No.1 PSC Learning App

1M+ Downloads

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി അല്ലാതെ മറ്റാർക്കും തന്നെ ട്രൈബ്യൂണലിൻമേൽ അധികാരമില്ലായെന്ന് വ്യക്തമാകുന്നു.
  2. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ ശേഷം അവിടെ കൈകാര്യം ചെയ്യേണ്ട കേസുകൾ നിലവിൽ മറ്റു കോടതികളിൽ ഉള്ളവ അതാത് ട്രൈബ്യൂണലുകൾക്കു കൈമാറേണ്ടതും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്വീകരിക്കേണ്ടതുമാണ്.

A1,2 തെറ്റായ പ്രസ്താവനയാണ്.

B1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.

C1,2 ശെരിയായ പ്രസ്താവനയാണ്.

D1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

Answer:

C. 1,2 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

കോടതികളിൽ നിന്നും സർവീസ് സംബന്ധമായ കേസുകൾ ട്രൈബ്യൂണലുകൾക്ക് കൈമാറുന്നതു വഴി കോടതികളിൽ മറ്റു വിഷയങ്ങളിൽ തീർപ്പാക്കേണ്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഒപ്പം സർവിസ് സംബന്ധമായ വിഷയങ്ങൾ ട്രൈബ്യൂണലുകളിൽ കോടതികളെക്കാൾ വേഗത്തിൽ തീർപ്പുകൽപ്പിക്കാനും സാധിക്കുന്നു.


Related Questions:

മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്?
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ ആണ് ?
Who was the prime minister of Britain at the time of commencement of the Government of India Act, 1858?