Challenger App

No.1 PSC Learning App

1M+ Downloads
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്?

Aമനേക ഗാന്ധി

Bരവി ശങ്കർ പ്രസാദ്

Cഎ. ബി. വാജ്പേയ്

Dനരേന്ദ്ര മോദി

Answer:

A. മനേക ഗാന്ധി

Read Explanation:

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി മനേക സഞ്ജയ് ഗാന്ധി അടുത്തിടെ ന്യൂഡൽഹിയിൽ (പോക്‌സോ) ഇ-ബോക്‌സ് പുറത്തിറക്കി.


Related Questions:

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?
SC/ST അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള കേസുകളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ട വ്യക്തി?
Nirbhaya Act came into force on .....
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?