അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ആര് ?Aഇന്ദിരാഗാന്ധിBജവഹർലാൽ നെഹ്‌റുCവി.പി സിംഗ്Dലാൽ ബഹദൂർ ശാസ്ത്രിAnswer: B. ജവഹർലാൽ നെഹ്‌റു