App Logo

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?

Aഅനന്യ ആപ്പ്

Bഭായ് ലോഗ് ആപ്പ്

Cഗസ്റ്റ് ആപ്പ്

Dഅതിഥി ബുക്ക് ആപ്പ്

Answer:

B. ഭായ് ലോഗ് ആപ്പ്

Read Explanation:

• കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആപ്പ് • തൊഴിലാളികൾക്ക് തങ്ങളുടെ നൈപുണ്യത്തിന് അനുസരിച്ച് ജോലികൾ തിരഞ്ഞെടുക്കാനും അതേപോലെ ആവശ്യമായ തൊഴിലാളികളെ കൃത്യമായി തിരഞ്ഞെടുക്കാൻ തൊഴിൽ ദാതാക്കളെയും സഹായിക്കുന്ന ആപ്പ്


Related Questions:

ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?
2022 ജനുവരി 1 മുതൽ ഏത് ജില്ലയിലെ കാർഡുടമകൾക്കാണ് ഫോർട്ടിഫൈഡ് റൈസ് റേഷൻ കടകൾ വഴി നല്കിത്തുടങ്ങുക ?
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക്ക് ഓട്ടോ റിക്ഷ ?