74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?Aനവോത്ഥാന കേരളംBനാരീശക്തിCഉത്തരവാദിത്വ ടൂറിസംDമതേതരത്വംAnswer: B. നാരീശക്തി Read Explanation: 74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം - നാരീശക്തി 2023 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നും അണിനിരക്കുന്ന കലാരൂപങ്ങൾ - ഗോത്ര നൃത്തം ,കളരിപ്പയറ്റ് ,ശിങ്കാരിമേളം 74 -ാം റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് 2023 ജനുവരിയിൽ രാജ്യത്തിന് സമർപ്പിച്ച "Wall of Peace " ചുമർചിത്രം സ്ഥിതി ചെയ്യുന്നത് - പാലക്കാട് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ല - കൊല്ലം Read more in App