"അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്‌ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തികവീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്ര തന്ത്രശാസ്ത്രം." എന്ന് അഭിപ്രായപ്പെട്ടത് ആര് ?
Aഹരോൾഡ് ലാസ്വെൽ
Bലോർഡ് ആക്ടൻ
Cഗാരിസ്
Dറെയ്മണ്ട് ജി ഗെറ്റൽ