App Logo

No.1 PSC Learning App

1M+ Downloads
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?

Aഅധിശോഷണം (Adsorption)

Bഅപശോഷ‌ണം (Desorption)

Cആഗിരണം (Absorption)

Dരാസീകാന്തികത്വം (Chemisorption)

Answer:

B. അപശോഷ‌ണം (Desorption)

Read Explanation:

  • അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനത്തെ അപശോഷ‌ണം (Desorption) അറിയപ്പെടുന്നു.


Related Questions:

താപനില കൂടുമ്പോൾ ഭൗതിക അധിശോഷണം (Physisorption) എങ്ങനെ മാറുന്നു?
താഴെ പറയുന്നവയിൽ പ്രതിദീപ്തിയുടെ ഒരു സാധാരണ ഉപയോഗം ഏത് ?
ഭൗതിക അധിശോഷണത്തിൽ (Physisorption) ഏത് ബലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
രാസ അതിശോഷണം ..... ആണ്.
ക്വാണ്ടം യീൽഡ് (Quantum Yield) പ്രതിദീപ്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?