താപനില കൂടുമ്പോൾ ഭൗതിക അധിശോഷണം (Physisorption) എങ്ങനെ മാറുന്നു?Aകുറയുന്നുBകൂടുന്നുCസ്ഥിരമായി തുടരുന്നുDആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നുAnswer: A. കുറയുന്നു Read Explanation: ഭൗതിക അധിശോഷണം ഒരു താപമോചിത പ്രക്രിയയായതിനാൽ, താപനില കൂടുമ്പോൾ അധിശോഷണം കുറയുന്നു. Read more in App