അധ്യാപകരുടെ തൊഴിൽപരമായ പ്രവർത്തിയിൽ പ്രധാനപ്പെട്ട ഒന്നാണ് ?
Aഉൾക്കാഴ്ച
Bവിധി കൽപ്പിക്കൽ
Cആലോചന
Dപാഠ്യ വസ്തുവിനെ കുറിച്ചുള്ള അറിവ്
Answer:
D. പാഠ്യ വസ്തുവിനെ കുറിച്ചുള്ള അറിവ്
Read Explanation:
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
-
വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
-
പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
-
പഠനതന്ത്ര ചരങ്ങൾ - പഠന തന്ത്രവുമായി ബന്ധപ്പെട്ടവ
വൈയക്തിക ചരങ്ങൾ (Individual Variable)
- പരിപക്വനം
- പ്രായം
- ലിംഗഭേദം
- മുന്നനുഭവങ്ങൾ
- ശേഷികൾ
- കായികവൈകല്യങ്ങൾ
- അഭിപ്രേരണ
പാഠ്യ ചരങ്ങൾ (Task Variable)
- പാഠ്യവസ്തുവിൻ്റെ ദൈര്‍ഘ്യം
- പാഠ്യവസ്തുവിൻ്റെ കാഠിന്യ നിലവാരം
- പാഠ്യവസ്തുവിൻ്റെ അർത്ഥപൂർണത
പഠനതന്ത്ര ചരങ്ങൾ (Method Variable)
- പരിശീലനത്തിൻ്റെ വിതരണം
(സ്ഥൂല പരിശീലന രീതി
വിതരണ പരിശീലന രീതി)
- പഠനത്തിൻ്റെ അളവ്
(അധിക പഠനം)
- പഠനത്തിനിടയിൽ ഉരുവിടൽ
- സമ്പൂർണ രീതിയും ഭാഗിക രീതിയും
- ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം