App Logo

No.1 PSC Learning App

1M+ Downloads
അധ്യാപികയ്ക്ക് ക്ലാസിൽ പ്രദർശിപ്പിക്കാനായി ഒരു വീഡിയോ എഡിറ്റു ചെയ്യേണ്ടതുണ്ട്. ഏതു സൗജന്യ സോഫ്റ്റ് വെയറാണ് ഈ ആവശ്യത്തിനു പ്രയോജനപ്പെടുത്തുക ?

Aമാർബിൾ

Bജിമ്പ്

Cഓപ്പൺഷോട്ട്

Dജിയോജിബ്ര

Answer:

C. ഓപ്പൺഷോട്ട്

Read Explanation:

  • Windows, macOS, Linux, ChromeOS എന്നിവയ്‌ക്കായുള്ള സൗജന്യവും ഓപ്പൺ സോഴ്‌സ് വീഡിയോ എഡിറ്ററുമാണ് OpenShot വീഡിയോ എഡിറ്റർ.

  • 2008 ഓഗസ്റ്റിൽ ജോനാഥൻ തോമസ് ആരംഭിച്ച പ്രോജക്റ്റ് ആണ്


Related Questions:

ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ?
താഴെ കൊടുത്തതിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏത്?
_____ is the special kind of website which offers so many services to its uses .
Where you are likely to find as embedded OS ?
What are the correct pairs?