Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏത്?

Aനോർട്ടൻ

Bമകാഫി

Cപൈത്തൺ

Dഅവാസ്റ്റ്

Answer:

C. പൈത്തൺ

Read Explanation:

പൈത്തൺ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്


Related Questions:

First Computer virus is known as:
MS വിൻഡോസിനുള്ള ടെക്സ്റ്റ് എഡിറ്റർ?
ഹെക്സാഡെസിമൽ നമ്പർ സിസ്റ്റത്തിന്റെ അടിസ്ഥാനം ഏത് നമ്പർ ആണ് ?
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ചത്?
What is Firewall in a Computer Network?